India tour of South Africa 2021 schedule and fixtures | Oneindia Malayalam

Oneindia Malayalam 2021-09-10

Views 1.7K

India tour of South Africa 2021 schedule and fixtures: When and where will India play on South Africa tour?
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ പൂര്‍ണ്ണ ഷെഡ്യൂള്‍ പുറത്ത്. ഡിസംബറിലും ജനുവരിയിലുമായാവും മത്സരം നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. ഇതോടൊപ്പം മൂന്ന് ഏകദിനവും നാല് ടി20യും ഉള്‍പ്പെടുന്ന പരമ്പരയാവും ഇരു ടീമും തമ്മില്‍ കളിക്കുക.

Share This Video


Download

  
Report form