Old Trafford, Manchester - India Cricket Team Records & Stats | Oneindia Malayalam

Oneindia Malayalam 2021-09-08

Views 1

Old Trafford, Manchester - India Cricket Team Records & Stats
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്‌സരം നടക്കുന്നത് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ്. സെ പ്തം ബ ര്‍ 10നാണ് അവസാന അങ്കത്തിനു തുടക്കമാവുന്നത്. ഈയവസരത്തിൽ ഇവിടുത്തെ ജയപരാജയ കണക്കുകൾ നമുക്കൊന്ന് നോക്കാം

Share This Video


Download

  
Report form