Video: Actor Bala Gifted Audi Q3 to His Wife
നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷന്‍ ഇന്നലെയാണ് കഴിഞ്ഞത്. വിവാഹ ശേഷം ബാല തന്റെ പ്രിയതമയ്ക്ക് നല്‍കിയ സമ്മാനവും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ചെറു എസ്.യു.വിയായ Q3-യാണ് ബാല തന്റെ ഭാര്യ എലിസബത്തിന് നല്‍കിയിട്ടുള്ള വിവാഹ സമ്മാനം