Brazil Vs Argetina Match Called Off Due To Covid Controversy
അര്‍ജന്റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു . അര്‍ജന്റീന താരങ്ങള്‍ കോവിഡ് ചട്ടം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബ്രസീല്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സരം റദ്ദാക്കിയത്.