Shehnaaz Gill inconsolable at Sidharth Shukla’s funeral | FilmiBeat Malayalam

Filmibeat Malayalam 2021-09-04

Views 1

Shehnaaz Gill inconsolable at Sidharth Shukla’s funeral
നടനും ബിഗ് ബോസ് സീസൺ 13 മത്സരാർത്ഥിയുമായിരുന്ന സിദ്ധാർത്ഥ് ശുക്ലയുടെ വിയോഗത്തിൽ ഞെട്ടി നിൽക്കുകയാണ് ആരാധകർ.സിദ്ധാർഥ് ശുക്ലയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കാമുകി ഷെഹ്നാസ് ഗിൽ എത്തിയത് നൊമ്പരക്കാഴ്ചയാവുകയാണ്, കരഞ്ഞുതളർന്ന ഷെഹ്നാസ് തന്റെ സഹോദരൻ ഷെഹബാസിനൊപ്പമാണ് മുംബൈയിലെ ശ്മശാനത്തിലേക്ക് എത്തിയത്.വീഡിയോ കാണാം

Share This Video


Download

  
Report form
RELATED VIDEOS