Permafrost Thaw in Siberia Creates a Ticking ‘Methane Bomb’ of Greenhouse Gases, Scientists Warn

Oneindia Malayalam 2021-09-04

Views 150

Permafrost Thaw in Siberia Creates a Ticking ‘Methane Bomb’ of Greenhouse Gases, Scientists Warn. ലോകാവസാനത്തിന് തന്നെ കാരണമായേക്കാവുന്ന വമ്പന്‍ മീഥെയ്ന്‍ നിക്ഷേപം കണ്ടെത്തിയതായി ശാസ്ത്രലോകം. റഷ്യയിലെ മഞ്ഞുമൂടിയ മേഖലയായ സൈബീരിയയിലെ ഉറഞ്ഞ മഞ്ഞുപാളികള്‍ക്കുള്ളിലാണ് വമ്പന്‍ മീഥെയ്ന്‍ ശേഖരണം കണ്ടെത്തിയത്.

. ‘


Share This Video


Download

  
Report form