Covid: Delta plus variant AY.1 rising in Kerala | Oneindia Malayalam

Oneindia Malayalam 2021-09-02

Views 279

Covid: Delta plus variant AY.1 rising in Kerala
സംസ്ഥാനത്ത് കൊവിഡിന്റെ ഉപവകഭേദം എവൈ-1 വ്യാപിക്കുന്നതായി കണ്ടെത്തി. ഡെല്‍റ്റ വകഭേദത്തിന്റെ ഉപവകഭേദമായ എവൈ 1 ആണ് സംസ്ഥാനത്ത് പടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് തന്നെ ഡെല്‍റ്റയുടെ എവൈ 1 വകഭേദം ഏറ്റവും കൂടുതലായി സ്ഥിരീകരിച്ചിരിക്കുന്നതും കേരളത്തിലാണ്


Share This Video


Download

  
Report form
RELATED VIDEOS