Joe Root says England need to keep Virat Kohli 'quiet' | Oneindia Malayalam

Oneindia Malayalam 2021-09-01

Views 1

Joe Root says England need to keep Virat Kohli 'quiet'
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം നാളെ ഓവലില്‍ ആരംഭിക്കും.ഇന്ത്യയ്ക്കെതിരെ പരമ്ബര വിജയിക്കണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തുടര്‍ന്നുള്ള മത്സരങ്ങളിലും തളക്കാന്‍ കഴിയണമെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്.

Share This Video


Download

  
Report form