India's GDP surges 20.1% in June quarter of FY22 on low base
കോവിഡ് മൂലമുള്ള സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് രാജ്യം തിരിച്ചുവരുന്നതിന്റെ സൂചനയേകി, മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) വന്‍ കുതിപ്പ്. 2021 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ജിഡിപി വളര്‍ച്ച, മുന്‍ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.1% ആണ്