Koodathai Jolly's husband files divorce petition at family court

Oneindia Malayalam 2021-08-31

Views 5

Koodathai Jolly's husband files divorce petition at family court
കൂടത്തായി കൊലക്കേസുകളില്‍ പ്രതിയായ ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്? ജോളി. ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയക്കും..

Share This Video


Download

  
Report form
RELATED VIDEOS