Kuwait police arrests muezzin for performing prayer in shorts at mosque

Oneindia Malayalam 2021-08-31

Views 376

Kuwait police arrests muezzin for performing prayer in shorts at mosque

പള്ളിയുടെയും പ്രാര്‍ത്ഥനയുടെയും മഹത്വത്തിനു നിരക്കാത്ത രീതിയില്‍ വാങ്ക് വിളിച്ചെന്ന് ആരോപിച്ച് മുക്രിയെ അറസ്റ്റ് ചെയ്തു. കുവൈത്തിലെ മതകാര്യങ്ങളുടെ ചുമതലയുള്ള ഔഖാഫ് മന്ത്രാലയം മുക്രിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രൗസറിട്ട് വാങ്ക് വിളിക്കുന്ന മുക്രിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി

Share This Video


Download

  
Report form
RELATED VIDEOS