33 year old man's matrimonial invitation went viral on social media
ജീവിത പങ്കാളിയെത്തേടി കടയ്ക്ക് മുന്‍പില്‍ ബോര്‍ഡ് വെച്ച് കാത്തിരിക്കുകയാണ് തൃശ്ശൂരിലെ ഒരു യുവാവ്. പകിരിപ്പാലം സ്വദേശി 33കാരന്‍ ഉണ്ണികൃഷ്ണനാണ് വിവാഹാലോചനയ്ക്ക് പുതിയ മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നത്