ഇന്ത്യയെ തകർക്കാൻ താലിബാനൊപ്പം ചേരുമെന്ന് പാക്ക് നേതാവ്
കശ്മീര്‍ പിടിച്ചടക്കാൻ പാകിസ്ഥാൻ താലിബാൻ്റെ സഹായം തേടുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാര്‍ട്ടിയായ പിടിഐയുടെ നേതാവ് വ്യക്തമാക്കിയത്. ചാനൽ പരിപാടിയ്ക്കിടെയായിരുന്നു ഗുരുതരമായ പരാമര്‍ശം.