"She was like my daughter"; Actress Seema G Nair about late actress Saranya Sasi
ശരണ്യ ലോകത്തുനിന്നും വിടവാങ്ങിയിട്ട് 16 ദിവസങ്ങള്‍ പിന്നിടുമ്പോള്‍, ഇപ്പോഴും ആ ഓര്‍മ്മയില്‍ തന്നെയാണ് സീമ. 'എന്റെ ആരുമല്ലായിരുന്നു.. എന്നാല്‍ എന്റെ ആരെല്ലാമോ ആയിരുന്നു.. അവള്‍ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു', ശരണ്യയെ കുറിച്ച് സീമ ജി നായര്‍ കുറിച്ചു