IND vs ENG 2021: Ball thrown at Mohammed Siraj by Headingley crowd, leaves skipper Virat Kohli upset
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് നേരെ കാണികള്‍ പന്ത് വലിച്ചെറിഞ്ഞുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, കാണികളുടെ പെരുമാറ്റം ഇന്ത്യന്‍ ക്യാപ് റ്റന്‍ വിരാട് കോഹ് ലിയെ അസ്വസ്ഥനാക്കിയെന്നും റിഷഭ് പന്ത് വ്യക് തമാക്കി.