Woman banned from visiting zoo for having an 'affair' with chimpanzee
നിരന്തര സന്ദര്‍ശനത്തിനൊടുവില്‍ ചിമ്ബാന്‍സുമായി ഗാഢ പ്രണയത്തിലായെന്ന് യുവതി. സംഭവമറിഞ്ഞ് ഇനി യുവതിയെ വിലക്കി മൃഗശാല അധികൃതര്‍. മൃഗശാലയിലെ 38 വയസ്സുള്ള ചിമ്ബാന്‍സിയുമായി യുവതി പ്രണയത്തിലായതാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണം.