Third Covid wave may peak in October, children at risk: Govt. panel
ഇന്ത്യയില്‍ ഒക്ടോബര്‍ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് കീഴില്‍ രൂപവത്കരിച്ച സമിതി.പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് സൂചനകള്‍ ഉള്ളത്. മൂന്നാം തരംഗത്തില്‍ കുട്ടികളിലും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്