America not fears Taliban, Here is the reason
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സേനാ പിന്‍മാറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. സത്യത്തില്‍ അമേരിക്ക താലിബാനെ ഒരിക്കലും ഭയന്നിരുന്നില്ല. അഫ്ഗാനിലെ അവരുടെ സൈനിക നടപടി തന്നെ ബിന്‍ലാദനുമായി ബന്ധപ്പെട്ടായിരുന്നു.ഇന്നും താലിബാന്‍ തങ്ങള്‍ക്ക് വലിയ ഭീഷണിയല്ലെന്ന നിലപാടിലാണ് പ്രസിഡന്റ് ജോ ബൈഡന്‍