Taliban to declare Islamic Emirate of Afghanistan: Official | Oneindia Malayalam

Oneindia Malayalam 2021-08-16

Views 147

Taliban to declare Islamic Emirate of Afghanistan: Official

കാബൂളിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍റെ ഔദ്യോഗിക പേര് പേരുമാറ്റിയിരിക്കുകയാണ് താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേര്. പേരു മാറ്റിയതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു.


Share This Video


Download

  
Report form