ഇന്ത്യയും ലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന XUV700 മഹീന്ദ്ര അവതരിപ്പിച്ചു. XUV700 രണ്ട് പ്രധാന വേറിയന്റുകളിൽ നാല് ട്രിം ഓപ്ഷനുകളുമായി എത്തും. അതോടൊപ്പം എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലെത്തും. ഓപ്ഷണലായി ഒരു AWD സിസ്റ്റവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. XUV700 -ന്റെ ബുക്കിംഗ് ഇന്നു മുതൽ ആരംഭിച്ചതായും നിർമ്മാതാക്കൾ വ്യക്തമാക്കി.