Videos Show Chinese Officials Putting Iron Bars on Houses as Delta Variant Cases Surge
ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല പ്രവിശ്യകളും ലോക്ഡൗണിലാണ്. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന അന്ന് വളരെ വേഗത്തില്‍ തന്നെ വ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ വീണ്ടും കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ചൈനീസ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്കാണ് നീങ്ങിയിരിക്കുന്നത്