All You Want To Know British Diver Tom Daley | Oneindia Malayalam

Oneindia Malayalam 2021-08-11

Views 1.5K

All You Want To Know British Diver Tom Daley
ഡൈവിം ഗ് മത്സരത്തിലെ സ്വർണവേട്ടയിലൂടെ ടോക്യോ ഒളിംപിക്സ് വേദിയിൽ മുഴങ്ങി കേട്ട പോരാണ് ടോം ടാലിയുടേത്.നാല് ഒളിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ബ്രിട്ടീഷ് ഡൈവർ,5 തവണ യൂറോപ്യൻ ചാമ്പ്യനും 4 തവണ കോമൺവെൽത്ത് ചാമ്പ്യനുമായ തോമസ് റോബർട്ട് ഡാലി എന്ന ടോം ഡാലിയുടെ ജനനം 1994 മെയ് 21 ന് ഇം ഗ്ലണ്ടിലെ പ്ലിമത്തിലാണ്.

Share This Video


Download

  
Report form