Taliban captures Afghan provincial capital Zaranj | Oneindia Malayalam

Oneindia Malayalam 2021-08-07

Views 2.6K

Taliban captures Afghan provincial capital Zaranj
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം രൂക്ഷമാകുന്നു. കുണ്ടൂസ് നഗരത്തില്‍ നടന്ന ആക്രണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടു.39പേര്‍ക്ക് പരിക്കേറ്റു.വിദേശ സൈന്യങ്ങള്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കി. നിംറസ് പ്രവിശ്യ തലസ്ഥാനമായ സാരഞ്ച് നഗരമാണ് ഒടുവിലായി കീഴടക്കിയത്


Share This Video


Download

  
Report form
RELATED VIDEOS