50 Years Of Mammoottysm: Interesting facts about the Megastar | Oneindia Malayalam

Oneindia Malayalam 2021-08-06

Views 539

50 Years Of Mammoottysm: Interesting facts about the Megastar
മലയാള സിനിമയും 1971 ഓഗസ്റ്റ് 6 എന്ന ദിവസവും തമ്മിലെ ബന്ധം എന്താണെന്ന് എത്രപേര്‍ക്കറിയാം?
മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് ആവുകയാണ്. അതിന് ശേഷം നായകനായി മമ്മൂട്ടി അരങ്ങേറ്റം കുറിച്ചത് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. ഈ വ്യത്യസം ആണ് നമ്മൾ ഇന്ന് പരിശോധിക്കാൻ പോകുന്നത്


Share This Video


Download

  
Report form
RELATED VIDEOS