Anoop Krishnan opens up why 5 is his lucky number
ഗെയിമുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന് അനൂപ് കൃഷ്ണനായിരുന്ന ഇത്തവണത്തെ ബെസ്റ്റ് ഗെയിമർ ഓഫ് ദി സീസൺ.ബിഗ് ബോസ് സീസൺ 3 ലെ അഞ്ചാം സ്ഥാനമാണ് അനൂപ് സ്വന്തമാക്കിയത്. എന്നാൽ ഈ അഞ്ചാം സ്ഥാനം താരത്തിന് അൽപം സ്പെഷ്യലാണ്. ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അനൂപ്.