Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

Oneindia Malayalam 2021-08-02

Views 2

Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

സൗദി അറേബ്യയില്‍ ലോക മാനവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫിലേയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളുടെ സംഗമം ഒക്ടോബറിൽ നടക്കാന്‍ പോകുകയാണ്. നരേന്ദ്ര മോദിയെയും സൗദി അറേബ്യ ക്ഷണിച്ചിരിക്കുകയാണ്

Share This Video

Download

Report form