18 വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിച്ചത് കഠിനംകുളത്തെ പുത്തൻതോപ്പിൽ

Oneindia Malayalam 2021-07-31

Views 260

Complete vaccination has been done in a Villag at Trivandrum
18 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് തിരുവനന്തപുരം കഠിനംകുളത്തെ പുത്തൻതോപ്പ് നിവാസികൾ. വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചതോടെ ഗ്രാമത്തിലെ 1500 പേരാണ് വാക്സിനെടുത്തത്. അയൽക്കൂട്ടവും, കുടുംബശ്രീയും, നാട്ടുകൂട്ടവും, വിദേശത്തുള്ള പ്രവാസികളുമെല്ലാം ഒത്തുപിടിച്ചതോടെ ഗ്രാമത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ നടത്തി മാതൃകയാവുകയാണ് പുത്തൻതോപ്പ് നിവാസികൾ.

Share This Video


Download

  
Report form
RELATED VIDEOS