Kothamangalam murder: friends reaction about Rakhil
ജീവിതം തകര്‍ന്നെന്ന് രഗില്‍ തനിക്ക് മെസേജ് അയച്ചിരുന്നതായി സഹോദരന്‍ രാഹുല്‍. മറ്റൊരു പ്രണയം തകര്‍ന്ന ശേഷമായിരുന്നു മാനസയെ പരിചയപ്പെട്ടത്. മാനസ തള്ളിപ്പറഞ്ഞത് രഗിലിനെ ഏറെ വിഷമത്തിലാക്കി. കുറേ ദിവസങ്ങളായി ആരോടും കൂടുതല്‍ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാല്‍ ബന്ധം തുടരാന്‍ കഴിയുമെന്നായിരുന്നു രഗിലിന്റെ പ്രതീക്ഷ. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ തയാറായിരുന്നില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു