വെടിയേറ്റ മാനസയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ.. | Manasa | Rakhil
കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയെ കൊല്ലാന്‍ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റള്‍. ഏഴുറൗണ്ട് വെടിയുതിര്‍ക്കാവുന്ന തോക്കാണ് രാഖിലിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ്. മാനസയുടെയും രാഖിലിന്റെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ടം നടത്തും.