"US had used “weather weapons” to trigger the floods in China": US professor Jin Canrong
രാജ്യാന്തര തലത്തില്‍ ചൈനയിലെ പ്രളയ കാരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, പ്രളയവും പേമാരിയും അമേരിക്കന്‍ സൃഷ്ടിയാണെന്നാണ് ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ച.അമേരിക്കയയാണ് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ചൈനയുടെ പ്രധാന എതിരാളി എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ തന്നെ ഈ മഴയും പ്രളയും അമേരിക്കന്‍ സൃഷ്ടി എന്ന വാദത്തിന് വന്‍ പ്രചാരവും ലഭിച്ചു.സാമൂഹ്യ മാധ്യമങ്ങള്‍ മാത്രമല്ല നിരവധി അക്കാദമിക് വിദഗ്ദ്ധരും അമേരിക്കക്ക് എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നു