Actress Arya Babu takes a break from social media | FilmiBeat Malayalam

Filmibeat Malayalam 2021-07-30

Views 165

Actress Arya Babu takes a break from social media

താന്‍ കുറച്ചുകാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ആര്യ. ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെയാണ് ആര്യ ഇക്കാര്യം അറിയിച്ചത്.എന്തിനാണ് ആര്യ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന ചോദ്യവുമായിട്ടാണ് ആരാധകരെത്തിയത്.


Share This Video


Download

  
Report form
RELATED VIDEOS