Transport Corporation at Ullan Batar Marg in Palam area of Delhi
ഡൽഹിയിൽ കനത്ത മഴ തുടരുന്നു. ഓടുന്ന ബസിലേക്ക് വെള്ളം ഇരച്ചു കയറിയതിനെ തുടർന്ന് യാത്രക്കാർ കമ്പിയിൽ തൂങ്ങി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. വരും മണിക്കൂറുകളിൽ ഡൽഹിയിൽ മഴ കണക്കുമെന്ന് മുന്നറിയിപ്പ്.