Methil Devika Biography | Oneindia Malayalam

Oneindia Malayalam 2021-07-26

Views 5

Methil Devika Biography
മേതില്‍ ദേവികയും മുകേഷും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തയാണ് ഇപ്പോഴത്തെ ചൂടുപിടിച്ച ചര്‍ച്ച.നടനും എംഎല്‍എയുമായ മുകേഷിന്റെ ഭാര്യ എന്ന പദവിയില്‍ തളച്ചിടാനാവുന്ന വ്യക്തിത്വമല്ല മേതില്‍ ദേവികയുടേത്. നൃത്തത്തിനായി ഉഴിഞ്ഞുവച്ച ജീവിതത്തില്‍ മേതില്‍ ദേവികയോളം ചിലങ്കയിട്ട പാദങ്ങളാല്‍ പടികള്‍ താണ്ടിയ കലാകാരികള്‍ വളരെ വിരളം. ആരാണ് മേതില്‍ ദേവിക, പ്രശസ്ത നര്‍ത്തകി എന്നതിനപ്പുറം അവര്‍ക്കുള്ള വിശേഷണങ്ങള്‍ എന്തൊക്കെ...


Share This Video


Download

  
Report form
RELATED VIDEOS