Sri Lanka vs India, 1st ODI Stats Review – Ishan Kishan creates new records, Shikhar Dhawan’s milestones and more stats
ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കുവാൻ സാധിച്ചത്. ഈ മത്സരത്തിൽ പിറന്ന പ്രധാനപ്പെട്ട റെക്കോഡുകളും പിന്നിട്ട് നാഴികക്കല്ലുകളും എന്തൊക്കെയാണ് എന്ന് പരിശോധിക്കാം