Ravichandran Ashwin bags six-wicket haul against Somerset in English County Championship
കൗണ്ടി ക്രിക്കറ്റിൽ 6 വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. സോമർസെറ്റിനെതിരെ സറേയ്ക്ക് വേണ്ടിയാണ് അശ്വിൻ്റെ പ്രകടനം. ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും അശ്വിൻ തന്നെയാണ് സറേയുടെ ബൗളിംഗ് ഓപ്പൺ ചെയ്തത്.