Elephant buddy helps push-start a stranded truck in Sri Lanka

Oneindia Malayalam 2021-07-14

Views 230

Elephant buddy helps push-start a stranded truck in Sri Lanka
യാത്രയ്ക്കിടെ ബാറ്ററി വീക്കായി കൊടുംകാട്ടിലെ റോഡിൽ വാഹനം ഓഫായിപ്പോയാൽ എങ്ങനെയുണ്ടാകും? ഓഫായവണ്ടി സ്റ്റാർട്ട് ആക്കുവാൻ ഒരു ആന സഹായിക്കാൻ വന്നാലോ? സംഗതി കാർട്ടൂൺ ഒന്നുമല്ല സത്യമാണ്, വീഡിയോ കാണാം ...

Share This Video


Download

  
Report form