തൊട്ടാൽ പൊള്ളുന്ന
10 ക്രിക്കറ്റ് താരങ്ങള്‍
ഞെട്ടിക്കുന്ന പ്രതിഫലം
Top 10 Highest-Paid Cricketers 2021
സ്‌പോര്‍ട്‌സ്‌നൈലിന്റെയും ക്രിക് ഇൻഫോയുടെയും റിപ്പോര്‍ട്ട് പ്രകാരം 2021ലെ കണക്കുകള്‍ പ്രകാരം ലോക ക്രിക്കറ്റര്‍മാരില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാരാണ്? ഒരുവിധം എല്ലാവര്ക്കും അറിയാവുന്ന ഒരു ഉത്തരം തന്നെയായിരിക്കും ഇത്, ആദ്യ 10ല്‍ ഉള്‍പ്പെടുന്ന താരങ്ങളും അവരുടെ പ്രതിഫലവും എത്രയാണെന്ന് നമുക്ക് നോക്കാം.