Chris Gayle Reaches 14000 Runs In T20 Cricket; Becomes The First Batsman To Do So

Oneindia Malayalam 2021-07-13

Views 5.4K

Chris Gayle Reaches 14000 Runs In T20 Cricket; Becomes The First Batsman To Do So
ടി20 ക്രിക്കറ്റിൽ റെക്കോർഡ് നേട്ടവുമായി വിൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ൽ. യൂണിവേഴ്സൽ ബോസെന്ന് സ്വയം വിശേഷിപ്പിക്കുന്ന താരം ക്രിക്കറ്റിലെ ചെറിയ ഫോർമാറ്റിൽ 14,000 റൺസ് തികക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് തന്റെ പേരിലേക്ക് എഴുതി ചേർത്തിരിക്കുന്നത്.

Share This Video

Download

Report form
RELATED VIDEOS