Video: India's Harleen Deol produces 'one of the best catches ever' to dismiss England's Amy Jones
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ താരം ഹര്‍ലീന്‍ ഡിയോളിന്റെ വണ്ടര്‍ ക്യാച്ച് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ളവര്‍ ഹര്‍ലീന്റെ ഈ ക്യാച്ചിനെ പുകഴ്ത്തി രംഗത്തു വന്നിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ഈ ക്യാച്ചിന്റെ വീഡിയോയ്‌ക്കൊപ്പം ഹര്‍ലിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രശംസിച്ചത്