കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സഞ്ചാരികൾ | Oneindia Malayalam

Oneindia Malayalam 2021-07-08

Views 52

കോവിഡ് രണ്ടാം തരംഗത്തിന് അൽപം ശമനമായ സാഹചര്യത്തിൽ സഞ്ചാരപ്രിയർ കൂട്ടമായി എത്തിത്തുടങ്ങിയതോടെ ഹിമാചൽ പ്രദേശ് അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങൾ വീണ്ടും കോവിഡ് തരംഗ ഭീതിയിൽ ആയിരിക്കുകയാണ്, കോവിഡ് -19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെത്തുടര്‍ന്ന് പ്രധാന അവധിക്കാല കേന്ദ്രങ്ങളായ മുസ്സൂറി, നൈനിറ്റാള്‍, മണാലി, കുളു, ഷിംല എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഒഴുകിയെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS