കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രണ്ട് പ്രധാന നേതാക്കള്‍ ചുരുങ്ങിയ സമയംകൊണ്ട് തന്നെ കേന്ദ്രമന്ത്രിസഭയുടെയും ഭാഗമായിരിക്കുന്നു. ചുവട് മാറ്റമെന്ന തങ്ങളുടെ തീരുമാനം ശരിയെന്ന് തെളിയിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയും മഹാരാഷ്ട്രയില്‍ നിന്നുള്ള നാരായണ്‍ റാണേയും...വിശദാംശങ്ങള്‍