The puppy jumped into the pool to save his master:viral video
നീന്താന്‍ അറിയാത്ത ഒരു നായ തന്റെ യജമാനന്‍ മുങ്ങിമരിക്കുകയാണെന്ന് കരുതി ഒരു കുളത്തിലേക്ക് രക്ഷിക്കാൻ ചാടുന്നതാണ് സംഭവം.. ട്വിറ്ററില്‍ പങ്കിട്ട 26 സെക്കന്‍ഡ് വീഡിയോ 3.9 മില്ല്യൺ ആളുകളാണ് കണ്ടിരിക്കുന്നത്.