BCCI prepares blueprint for new IPL franchises, player retention and a mega auction
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണി െന്‍റ രണ്ടാം ഘട്ടത്തിനായി ആരാധകര്‍ കാത്തിരിക്കുമ്പോൾ ഈ വര്‍ഷം നടക്കാന്‍ േപാകുന്ന മെഗാ താര ലേലത്തിനായുള്ള ഒരുക്കത്തിലാണ് BCCI, അടിമുടി വമ്പൻ മാറ്റങ്ങൾ ആണ് IPLൽ വരുവാൻ പോകുന്നത്, പരിശോധിക്കാം