മക്കളോടൊപ്പമിരുന്ന് അശ്ലീല വീഡിയോ കാണും..ഞെട്ടിച്ച് ഗായിക

Oneindia Malayalam 2021-07-02

Views 242

പല തുറന്നു പറച്ചിലുകളും വിവാദമാകാറുണ്ട്. അത്തരത്തില്‍ ലൈംഗീകതയെപ്പറ്റിയുള്ള ഒരമ്മയുടെ തുറന്നു പറച്ചില്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്. ഇന്തോനേഷ്യയിലെ ജനപ്രിയ പോപ്പ് താരമായ യൂനി ശാരയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌

Share This Video


Download

  
Report form
RELATED VIDEOS