Copa America 2021: Brazil vs Chile, Peru vs Paraguay Preview | Oneindia Malayalam

Oneindia Malayalam 2021-07-02

Views 215

Copa America 2021: Brazil vs Chile, Peru vs Paraguay Preview
ഫുടബോൾ പ്രേമികൾക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണെന്നു പറയേണ്ടിവരും, കോപ്പാ അമേരിക്ക ക്വാര്‍ട്ടറില്‍ നടക്കാൻ പോകുന്നത് സൂപ്പര്‍ പോരാട്ടങ്ങള്‍. അതുപോലെ തന്നെ യൂറോ കപ്പിലും നടക്കാൻ പോകുന്നത് സൂപ്പര്‍ പോരാട്ടങ്ങള്‍, രാവിലെ 2.30ന് നടക്കുന്ന ക്വാര്‍ട്ടറില്‍ പെറുവും പരാഗ്വേയും തമ്മില്‍ ഏറ്റുമുട്ടും, പുലര്‍ച്ചെ 5.30 ന് നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീലിന്റെ ക്വാര്‍ട്ടറിലെ എതിരാളികള്‍ ശക്തരായ ചിലിയാണ്



https://malayalam.mykhel.com/football/copa-america-2021-todays-quarter-final-match-brazil-vs-chile-peru-vs-paraguay-032220.html

Share This Video


Download

  
Report form