Sonu Sood Pledges To Install Mobile Tower In Wayanad For Kids Struggling With Online Classes

Oneindia Malayalam 2021-07-02

Views 7

Sonu Sood Pledges To Install Mobile Tower In Wayanad For Kids Struggling With Online Classes

കൊവിഡ് സമയത്ത് രാജ്യമൊട്ടാകെയുള്ള ജനതയ്ക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം സോനു സൂദ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല തമിഴ്നാട്ടിലും ആന്ധ്രയിലും എല്ലാം സോനു സൂദ് പല രീതികളിലായി സഹായം എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രശ്നത്തിലാണ് താരം ഇടപ്പെട്ടിരിക്കുന്നത്.ഏറ്റവും ഒടുവിലായി നമ്മുടെ വയനാട്ടിലേക്കും സോനു സൂദ് സഹായ ഹസ്തം നീട്ടിയിരിക്കുകയാണ്


Share This Video


Download

  
Report form
RELATED VIDEOS