Monsoon break in Kerala now, heavy rainfall likely from mid-July

Oneindia Malayalam 2021-07-01

Views 412

Monsoon break in Kerala now, heavy rainfall likely from mid-July
മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ദര്‍. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസം മൂലമാണ്. ജൂലൈ അവസാനത്തോടെ മഴ ശക്തി പ്രാപിച്ചേക്കാമെന്നാണ് കണക്കുകൂട്ടല്‍


Share This Video


Download

  
Report form
RELATED VIDEOS