Cristiano Ronaldo Throws Armband on Pitch | Oneindia Malayalam

Oneindia Malayalam 2021-06-28

Views 6.6K

Cristiano Ronaldo Throws Armband on Pitch Following Portugal's Euro 2020 Exit to Belgium
നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് യൂറോ കപ്പില്‍ നിന്നും മടക്കടിക്കറ്റ്. ലോക ഒന്നാംനമ്പര്‍ ടീമായ ബെല്‍ജിയമാണ് പറങ്കിപ്പടയെ പ്രീക്വാര്‍ട്ടറില്‍ ഞെട്ടിച്ചത്. ആവേശകരമായ മല്‍സരത്തില്‍ 1-0നായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. 42ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡ് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ നേടിയ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്.മത്സരശേഷം അങ്ങേയറ്റം നിരാശനായ റൊണാള്‍ഡോ തന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് വലിച്ചൂരി കളഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS