Euro 2020- Belgium vs Portugal: Belgium Knock Out Defending Champions | Oneindia Mlamalaya

Oneindia Malayalam 2021-06-28

Views 1.4K

Euro 2020- Belgium vs Portugal: Belgium Knock Out Defending Champions
നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് യൂറോ കപ്പില്‍ നിന്നും മടക്കടിക്കറ്റ്. ലോക ഒന്നാംനമ്പര്‍ ടീമായ ബെല്‍ജിയമാണ് പറങ്കിപ്പടയെ പ്രീക്വാര്‍ട്ടറില്‍ ഞെട്ടിച്ചത്. ആവേശകരമായ മല്‍സരത്തില്‍ 1-0നായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. 42ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡ് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ നേടിയ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്.


Share This Video


Download

  
Report form