Water level in Mullaperiyar rises again
ആശങ്കയുണര്‍ത്തി മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പുയര്‍ന്നു. 134അടിയാണ് പുതിയ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 112.35 അടിയായിരുന്നു ജലനിരപ്പ്. സാധാരണ ഗതിയില്‍ ഒക്ടോബര്‍ ,നവംബര്‍, മാസങ്ങളിലാണ് മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുക. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതും, മഴ ലഭിച്ചതും അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി